മലപ്പുറം: മൂന്നിയൂർ കുന്നത്ത്പറമ്പ് ബിരാൻപടി sർഫിന് സമീപം വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വാദേഷി സുഫൈക്ക്(24) എന്ന യുവാവിന് ആണ് ഗുരുതര പരിക്ക് പറ്റിയത്. അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തിരൂരങ്ങാടി സ്വാകാര്യ ആശുപ്രത്രിയിലേക്ക് മറ്റി
