കുടുംബ പ്രശ്‌നം: ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു



ഇടുക്കി: കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തികൊന്നു. മൈക്കിള്‍സിറ്റി സ്വദേശി കല്ലുമാലിക്കല്‍ രാജന്‍ (26) ആണ് മരിച്ചത്. പ്രതിയായ കല്ലുവെലിക്കല്‍ വീട്ടില്‍ അനൂപിനെ (22) പൊലീസ് പിടികൂടി. ഇരുവരും ബന്ധുക്കളും അയല്‍വാസികളുമാണ്. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് വിവരം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.

Post a Comment

Previous Post Next Post