കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് മുങ്ങി മരിച്ചു

 


ആലുവ പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് മുങ്ങി മരിച്ചു. നിലമ്പൂർ ചുങ്കത്തറ തെക്കേത്തുണ്ടിയിൽ ആരോൺ ഷാജി (20) യാണു മരിച്ചത്.

   ആലുവ തുരുത്ത് ജമാഅത്ത് പള്ളിക്കു സമീപത്തെ കടവിൽ കൂട്ടുകാർക്കൊപ്പമാണ് വിദ്യാർത്ഥി കുളിക്കാനിറക്കാനിറങ്ങിയത്. ഇന്നലെ

വൈകിട്ട് 5 മണിയോടെയാണ് അപകടം.

     കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും എത്തി മൃതദേഹം കണ്ടെടുത്തു.

   മാറമ്പിള്ളി എംഇഎസ് കോളേജ് വിദ്യാർത്ഥി ആണ്. ബോഡി ജില്ലാ ആശുപത്രി മോർച്ചറിയിൽ

Post a Comment

Previous Post Next Post