പാലക്കാട്‌ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു



പാലക്കാട്‌  അട്ടപ്പാടിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു യുവതി മരിച്ചു. അട്ടപ്പാടി കൽക്കി സോണിയ (45) ആണ് മരിച്ചത്. കൂക്കം പാളയം ഭാഗത്ത് മരം മറിഞ്ഞ് ഓട്ടോ റിക്ഷക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർക്ക് പരുക്കേറ്റു.

Post a Comment

Previous Post Next Post