കല്ലടയാറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി



കല്ലടയാറ്റിൽ പുനലൂർ ശിവൻകോവിൽ ഭാഗത്ത് നിന്നും  ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി..

ആളെ തിരിച്ചറിഞ്ഞില്ല.  ഫോട്ടോയിൽ കാണുന്ന സ്ത്രീയെ അറിയുന്നവർ  പുനലൂർ പോലീസുമായി ബന്ധപ്പെടുക 

9497987038

Post a Comment

Previous Post Next Post