നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം: നാലുപേർക്ക് പരിക്ക്




മലപ്പുറം വെളിയങ്കോട് പാലപ്പെട്ടി കാപ്പിരിക്കാട് സെൻ്ററിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച്അപകടം 

  അപകടത്തിൽ പരിക്ക് പറ്റിയ കൊല്ലം സ്വദേശിനി കണ്ണങ്ങോട്ട് അഞ്ജലി (26), ആറാട്ടുപുഴ സ്വദേശി മുല്ലപ്പള്ളി ശ്രീനിവാസൻ, കോഴിക്കോട് സ്വദേശികളായ വലിയവീട്ടിൽ നിമിഷ, തിക്കണ്ടി വീട്ടിൽ ആദിൽ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post