വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 




കൊയിലാണ്ടി: കോരപ്പുഴയിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്.

രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം


കോരപ്പുഴ സ്കൂലിന് സമീപത്തെ ട്രാക്കിലാണ് അപകടം നടന്നത്. ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുക്കയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post