ഊരകം വെങ്കുളത്ത് ബൈക്ക് അപകടം ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം ഊരകം വെങ്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ  മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്. 

റഹ്മ്ത്ത് നഗർ സ്വദേശി യുസുഫ് 18 വയസ്സ് ആണ്  രണപ്പെട്ടത് 

 

ചാലിൽ കുണ്ട് സ്വദേശികളായ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടക്കൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post