തേങ്ങ ഇടാൻ കയറിയ ആള്‍ തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചു

  


മലപ്പുറം: തേങ്ങ ഇടാൻ കയറിയ ആള്‍ തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി കോട്ടാപ്പറമ്പ് വിജയകുമാറാണ് (51) മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post