നായ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്



 മലപ്പുറം പൊന്നാനി കുണ്ടുകടവ്  ആൽത്തറ പാതയിൽ കരിങ്കല്ലത്താണിക്ക് സമീപം ഓട്ടോറിക്ഷക്ക് മുൻപിൽ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം 

 അപകടത്തിൽ പരിക്ക് പറ്റിയ മാറഞ്ചേരി ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവറും, മാരാമുറ്റം സ്വദേശിയുമായ സാലിഹ് (30)എന്നയാളെ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേർന്ന് അധികാരിപ്പടിയിലെ ലൈഫ്ക്ലിനിക്കിലും,തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post