Home ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് May 01, 2026 0 തിരൂരങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡിൽ അമ്പലപ്പടി ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് പരിക്ക് പറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെമ്മാട് ചെമ്മന്നൂർ ജ്വല്ലറി ജീവനക്കാരായ രണ്ട് പേർക്ക് ആണ് പരിക്കേറ്റത് Facebook Twitter