​കോഴിക്കോട് ഊർക്കടവിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു




കോഴിക്കോട്: ഊർക്കടവ് ഫുഡ്ഡിസ്റ്റ ഹോട്ടലിനു സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പെരുമണ്ണ സ്വദേശി ശിവപ്രസാദ് ആണ് മരിച്ചത്.


​കോഴിക്കോട്ടേക്ക് പോവുകയായിരുന്ന 'സഫ' ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*


https://chat.whatsapp.com/LVnFwSFxrgd3UTqYXBqE6E?mode=gi_t

Post a Comment

Previous Post Next Post