കൊറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



 കുറ്റിപ്പുറം ആദവനാട് കാർത്തല ചുങ്കം സ്പിന്നിംഗ് മില്ലിന് സമീപത്തെ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ കൻമനം അല്ലൂർ മേടിപ്പാറ ചിനക്കൽ മേലേടത്ത് വളപ്പിൽ സഹൽ ( 21 ) വയസ്സ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റി..

Post a Comment

Previous Post Next Post