സ്കൂൾപടിയിൽ കാറിന് പിറകിൽ ബുള്ളറ്റ് ഇടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്



മലപ്പുറം  പൊന്നാനി  പുതിയിരുത്തി സ്കൂൾപടിയിൽ കാറിന് പിറകിൽ ബുള്ളറ്റ് ഇടിച്ചാണ് അപകടം ഉണ്ടായത്..

          അപകടത്തിൽ പരിക്ക് പറ്റിയ ചാവക്കാട് തിരുവത്ര സ്വദേശികളായ നബ്ഹാൻ, മുഹ്‌സിൻ എന്നിവരെ നിസാര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post