Home ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം May 03, 2026 0 തുവ്വക്കാട് കറുവാത്തുകുണ്ടിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു കടുങ്ങല്ലൂർ സ്വദേശി അബൂബക്കറിൻറെ മകൻ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്. വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം Facebook Twitter