മേപ്പാടിയിൽ നിർമ്മാണത്തിലുള്ള വീടിൻ്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്



വയനാട് മേപ്പാടി കുന്നമംഗലം വയലിൽ പുതിയ വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.  

ഒരാൾക്ക്പരിക്ക്. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്. 

പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post