കോഴിക്കോട് തിപിടിത്തം; കെട്ടിടത്തിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് നിഗമനം
0
കോഴിക്കോട്: കോഴിക്കോട് വീണ്ടും തീപ്പിടുത്തം. മാവൂർ റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം