കോഴിക്കോട് ഫറോക്ക് : ചെറുവണ്ണൂർ കുണ്ടായിത്തോട് ഗീതാഞ്ചലി പ്രസിനടുത്ത് ഇന്ന് വൈകിട്ട് നടന്ന അപടകടത്തിൽ പരേതനായ കൊയേ പാടത്തെ അബൂബക്കറിൻ്റെ ഭാര്യ ആയിശാബിഹജ്ജുമ്മ (89) മരണപ്പെട്ടു പേരകുട്ടിയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം .....
മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു സ്കൂട്ടർ ഓടിച്ച അമീന മർജാനത്ത് ന് നിസ്സാരമായ പരിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മക്കൾ: നബീസ , നസീമ, ശരീഫ , സീനത്ത്, കോയാലി , ഖമറുദ്ധീൻ
മയ്യിത്ത് ഇൻക്വോസ്റ്റ് നടപടികൾക്ക് ശേഷം ചെറുവണ്ണൂർ കരുണക്ക് സമീപം താമസിക്കുന്ന മരുമകൻ മാമുകോയ യുടെ വീട്ടിലെത്തും .
മയ്യിത്ത് നമസ്കാരം സമയം പിന്നീട് തീരുമാനിക്കും .
