ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന സ്കൂൾ കുട്ടികളും ജീവനക്കാരും ഓടി രക്ഷപെടുകയായിരുന്നു.
ഇത് വലിയ അപകം ഒഴിവാക്കി. ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോള് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിന ചികിത്സയിലാണ്.
