Home മലപ്പുറത്ത് കോൺക്രീറ്റ് മിക്സിങ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടി അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു Friday, July 03, 2026 0 മലപ്പുറം : കോൺക്രീറ്റ് മിക്സിങ് മെഷീൻ വൈദ്യുതി കമ്പിയിൽ തട്ടി മലയോര ഹൈവേ നിർമ്മാണത്തിനിടെ മലപ്പുറത്ത് അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചുമൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് Facebook Twitter