മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. 21 വയസ്സുള്ള ഫഹദ് ആണ് മരണപ്പെട്ടത്.
അപകടത്തെത്തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരണപ്പെട്ടു .
