അട്ടപ്പാടി മുള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് തമിഴ്നാട് സ്വദേശികൾ ദാരുണമായി മരിച്ചു



 അട്ടപ്പാടി: കേരള-തമിഴ്നാട് അതിർത്തിപ്രദേശമായ അട്ടപ്പാടി മുള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ മരണപ്പെട്ടു. സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.  

​മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭ്യമായിവരുന്നതേയുള്ളൂ. വിവരങ്ങൾ ലഭിക്കുന്നമുറയ്ക്ക് വാർത്ത കൂടുതൽ വിശദമായി നൽകുന്നതാണ്

Post a Comment

Previous Post Next Post