ഡിവൈഡറിലിടിച്ച ഇലക്ട്രിക് കാറിന് തീപിടിച്ച് അപകടം; നാലുപേർ വെന്ത് മരിച്ചു

 


ആന്ധ്രാപ്രദേശിലെ എൻ‌ടി‌ആർ ജില്ലയിലുള്ള വിജയവാഡ വെസ്റ്റ് ബൈപാസിൽ ഡിവൈഡറിലിടിച്ച ഇലക്ട്രിക് കാറിന് തീപിടിച്ച് നാലുപേർ വെന്ത് മരിച്ചു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്.

Post a Comment

Previous Post Next Post