തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു




തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാമനപുരം അമ്ബലവയലിലാണ് അപകടമുണ്ടായത്. ടോറസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Post a Comment

Previous Post Next Post