എടരിക്കോട് കാറും ജീപ്പും കൂട്ടി ഇടിച്ചു 14പേർക്ക് പരിക്ക്

 മലപ്പുറം

ദേശീയപാത 66 എടരിക്കോട്  വാഗണർ കാറും ജീപ്പും കൂട്ടി ഇടിച്ച് 14പേർക്ക് പരിക്കേറ്റു


 പരിക്കേറ്റവരേ  കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


രണ്ടു പേരുടെ നില ഗുരുതരം


കാർ യാത്രക്കാരായ വൈലത്തൂർ സ്വദേശികളും. ജീപ്പ് യാത്രക്കാരായ വളാഞ്ചേരി സ്വദേശികൾക്കും ആണ്  പരിക്കേറ്റത് 



ശിവശങ്കരൻ 62 ഷാഹിദ 29 സുമതി  47 നയന 17 ഫാത്തിമ നിസ്ഫ 9 വീവി  48 ഹംസ  57 സൈനബ  19 നൈഷാ ഫാത്തിമ  10മാസം ബീപാത്തു  75 ദേവയാനി 50 ഗിരിജ 56 ഹനാൻ 6മാസം 



Post a Comment

Previous Post Next Post