യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം 

വർക്കല : വെൺകുളം

കരിപ്പുറത്ത് വിളയിൽ

പുത്തൻവീട്ടിൽ ശ്രുതി(19) യാണ്

സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച

നിലയിൽ കണ്ടെത്തിയത്. എട്ടു

മാസം മുൻപാണ് ശ്രുതിയുടെ

വിവാഹം കഴിഞ്ഞത്. ഭർത്താവ്

അനന്തു ഗൾഫിലാണ്.

ശ്രുതിയുടെ സ്വന്തം വീട്ടിtൽ

കൊണ്ടാക്കിയിട്ടാണ് ഭർത്താവ്

അനന്തു ഗൾഫിൽ ജോലിക്കായി

പോയത് .ശ്രുതി ഒരാഴ്ച മുൻപ്

അടുത്ത ബന്ധു കൂടിയായ

കാമുകനൊപ്പം ഇറങ്ങി

പോവുകയും , ഭർത്താവിന്റെ

വീട്ടുകാർ പരാതിയുമായി

വർക്കല അയിരൂർ പോലീസ്

സ്റ്റേഷനിൽ എത്തിയിരുന്നു.

ബന്ധുക്കളുടെയും

,വീട്ടുകാരുടെയും

നിർബദ്ധപ്രകാരം ശ്രുതി

തിരികെ

വന്നതായിരുന്നു ജീവിക്കാൻ ഒട്ടും

മനസ്സമാധാനമില്ലെന്നും,

ഭർത്താവ് അനന്തു ഒരു

പാവമാണെന്നും ആത്മഹത്യാ

കുറിപ്പിൽ പറയുന്നു. ആർ.ഡി.ഓ

.യുടെ നേതൃത്വത്തിൽ

ഇൻക്വസ്റ് നടപടികളും മറ്റും

പൂർത്തിയാക്കുമെന്ന് പോലീസ്

പറഞ്ഞു .മൃതദേഹം പാരിപ്പള്ളി

മെഡിക്കൽ കോളേജിലെ

മോർച്ചറിയിൽ.





Post a Comment

Previous Post Next Post