പരപ്പനങ്ങാടിയിൽ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു


മലപ്പുറം


CCTV ദൃശ്യം 👇👇👇



പരപ്പനങ്ങാടി:

ബസ്സും കാറും തമ്മിൽ

കൂടിയിടിച്ച് അപകടം.

അപകടത്തിൽ കാർ

യാത്രക്കാർക്ക്

പരിക്ക്      പരിക്കേറ്റവരെ

സമീപത്തെ ...ആശുപത്രിയിൽ 

പ്രവേശിപ്പിച്ചു .

ഇന്ന് ഉച്ചയോടെ എൻസിസി

റോഡിന് സമീപം വെച്ചാണ്

അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഭാഗത്തേക്ക്

വരികയായിരുന്ന കാറും തിരൂർ

ഭാഗത്തേക്ക്

പോവുകയായിരുന്ന ബസും

തമ്മിൽ കൂട്ടിയിടിച്ചാണ്

അപകടം.

Post a Comment

Previous Post Next Post