ചാവക്കാട്: അകലാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

തൃശ്ശൂർ 

ചാവക്കാട്: അകലാട് ബൈക്കും സൈക്കിളും

കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

അകലാട് കാദിരിയപള്ളി

കുന്നത്തുപീടിയേൽ മുഹമ്മദ് ഷാഫി (22),

മൂന്നെനി സ്വദേശി സിജിത്ത് (38)

എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ

11 മണിയോടെ അകലാട് എം.ഐ.സി

സ്കൂളിനടുത്ത് വെച്ചായിരുന്നു അപകടം.

പരിക്കേറ്റ രണ്ടു പേരേയും അകലാട്

മുന്നെനി വി-കെയർ ആംബുലൻസ്

പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post