ചെട്ടിപ്പടി ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു

 ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു

മലപ്പുറം

 https://chat.whatsapp.com/KcT5lrWGal2L3XPokAjhq5

 ചേളാരി പരപ്പനങ്ങാടി റോട്ടിൽ ചെട്ടിപ്പടി കോയംകുളം  ഇന്ന് വൈകുന്നേരം 4 30ന് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു


മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ 

ആളെ തിരിച്ചറിഞ്ഞു ബന്ധുക്കൾ തിരൂരങ്ങാടി ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട് 

തിരൂര്‍  മംഗലം പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്.





Post a Comment

Previous Post Next Post