മലപ്പുറം ഇരുമ്പുഴി ലോറിയും കാറും കൂട്ടി ഇടിച്ച് കാർ യാത്രകർക്ക് പരിക്ക്


മലപ്പുറം ഇരുമ്പുഴി സ്കൂൾ പാടിയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് 4പേർക്ക് ഗുരുതര പരിക്ക് പറിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ   പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി പെരിന്തൽമണ്ണ യിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി ഓച്ചിറ കായംകുളം മദ്രസകളിൽ നിന്നും മുത്തഅല്ലിമീങ്ങളുടെ ജമാഅത്ത് സഞ്ചരിച്ച  കാർ ആണ് അപകടത്തിൽ പെട്ടത് 




Post a Comment

Previous Post Next Post