രാമനാട്ടുകര ബൈപ്പാസിൽ വാഹനാപകടം : കാറും ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ചു
0
കോഴിക്കോട്
രാമനാട്ടുകര ബൈപ്പാസിൽ കോഴിക്കോട് തിരൂര്‍ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സും കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല