Home ചെങ്ങാനിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു Thursday, March 10, 2022 0 മലപ്പുറം : കൊണ്ടോട്ടി -കൊളപ്പുറം റോഡിൽ കരുവാങ്കല്ല് ചെങ്ങാനി ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ആർക്കും പരിക്ക് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് 6.30 ഓടെ ആണ് അപകടം ഉണ്ടായത് ചോക്ലറ്റും ഈത്തപ്പഴവും മായി പോകുകയായിരുന്ന വാഹനം ആണ് മറിഞ്ഞത് Facebook Twitter