വിദ്യാർഥിനികളെ ഇടിച്ച ബൈക്ക് നിർത്താതെ പോയി

https://chat.whatsapp.com/KcT5lrWGal2L3XPokAjhq5

മലപ്പുറം തിരുരങ്ങാടി


ഇന്ന് ഉച്ചക്ക് (10/3/22 വ്യാഴം) കൃത്യം 12.45 ന് താഴെചിന  ചെറുമുക്ക് ഭാഗത്ത് നിന്ന് ചുവപ്പ് ബുള്ളറ്റിൽ   KL - 65 J 8869 എന്ന ബുള്ളറ്റിൽ രണ്ട് പേർ കുണ്ടൂർ കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിനികളേ ഇടിച്ച് ബൈക്ക്  നിറുത്താതേ പോയിട്ടുണ്ട്.

ബൈക്ക് തട്ടിയ ഒരു  വിദ്യാർത്ഥിനിക്ക് കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്.

പരിസരത്തുള്ള ഏതെങ്കിലും CC TV ക്യാമറയിൽ ഈ ബുള്ളറ്റ് യാത്രികരേ കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിച്ചാൽ ദയവായി അറിയിക്കുക.

അബ്ദുൽ അമർ

9847007269

Shafi Mnr

9995210742

Post a Comment

Previous Post Next Post