താനൂർ വട്ടത്താണി വൻ തീ പിടുത്തം


താനൂർ വട്ടത്താണി കമ്പിനിപടിക്കൽ ആക്രി കടക്ക് തീ പിടിച്ചു  തൊട്ടടുത്ത ഉണങ്ങിയ കുറ്റി കാട്ടിൽ നിന്നുമാണ് തീ പടർന്നത്


ആക്രി കടയിൽ തീപിടിത്തം


ഇന്ന് ഉച്ചക്ക്  ഒന്നേമുക്കാൽ ഓടുകൂടിയാണ്  താനാളൂർ കമ്പനിപ്പടി സമീപത്തുള്ള പഴയആക്രി സാധനങ്ങൾ വിൽക്കുന്ന  സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്


 തീപിടുത്തമുണ്ടായ ഉടൻതന്നെ താനൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയുംതാനൂരിൽ നിന്നും തിരൂരിൽ നിന്നും എത്തിയ 4 യൂണിറ്റ്  ഫയർ എൻജിനുകളും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തന ഫലമായയാണ്  തീയണക്കാൻ ആയത്. 


സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്  താനാളൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അതാണ് സ്ഥാപനം . ഷോർട്ട് സർക്യൂട്ട് മൂലമോ  എന്തെങ്കിലുംതീ പിടുത്തം ശേഷിയുള്ള വസ്തുക്കളിൽ നിന്ന് തീപിടിച്ചത് മറ്റോ ആണ് ആയിരിക്കാം എന്നാണ് നിഗമനം.



താനൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുസ്സലാം ന്റെ നേതൃ ത്തത്തിൽദിനേശ് കുമാർ ഫസലു റഹ്മാൻ, നൂറു ഹിലാൽ, വിനയ ശീലൻ,പ്രബു ലാൽ, തീരുർ ഫയർ സ്റ്റേഷനിലെ  എ സ് ടി ഒ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ലുള്ള ഫയർഫോഴ്സ് ജീവനക്കാർ രണ്ട് യൂണിറ്റും  അടക്കം നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്




Post a Comment

Previous Post Next Post