വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത

 പുതുപ്പാടി വള്ളിയാട് വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 


പുതുപ്പാടി വള്ളിയാട് റാട്ടകുന്നുമ്മൽ വില്യമംഗലത്ത് ജോൺസനെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം. മൃതദേഹം നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മാററി.


ഭാര്യ :കുഞ്ഞുമോൾ late,

മക്കൾ :ഡോൻസി, ജാൻസി, ആൻസി

മരുമക്കൾ :കൃഷ്ണകുമാർ എറണാകുളം, മുംതാസ് എറണാകുളം, ജിൻസൺ വള്ളിയാട്.


മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് സംസ്കരിക്കും.

Post a Comment

Previous Post Next Post