ചേളാരി ആലുങ്ങൽ രണ്ടുദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

മലപ്പുറം

 ചേളാരി ആലുങ്ങൽ ഭാഗത്ത് കിണറ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

 രണ്ടുദിവസം മുമ്പ് കാണാതായ 

 ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം പടിക്കലയിൽ താമസിക്കുന്ന സുരേഷിന്റെ (63) മൃദദേഹമാണ്   സ്വന്തം വീട്ടുവളപ്പിലെ  കിണറിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് നിഗമനം.

 

 തലപ്പാറ ആംകോ  സ്റ്റീൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച സുരേഷ്




Post a Comment

Previous Post Next Post