ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു ഒമ്പത് പേർക്ക് പരിക്ക്

മലപ്പുറം 

പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ

ട്രാവലറും ലോറിയും കൂട്ടി ഇടിച്ച്




ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം

താഴത്തുചോല അപ്പുട്ടിയുടെ മകൻ ഷാജി

(44) മരണപ്പെട്ടു. പുളിക്കലിലെ

കെഎസ്ഇബി ജീവനക്കാരനാണ്.

പുളിക്കൽ ദേവാരത്തിൽ സുനി (43),

രാമനാട്ടുകര ഇളയടത് അമീർ അലി (29),

കൊണ്ടോട്ടി ഐക്കരപ്പടി പേവുംപുറത്ത്

ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി

മുഹമ്മദ് ഷാഫി (31), ഫറോക്ക്

കരുവാംതിരുത്തിൽ വളപ്പിൽ റഫീഖ് (40),

കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയാൻ (23),

അങ്ങാടിപ്പുറം ഒറവുംപുറത്ത് ഹാദിയ

(22), എടവണ്ണ പറപ്പൻ ഷബീം (22),

ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെ

പരിക്കുകളോടെ ഇ.എം.എസ് സ്മാരക

സഹകരണ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post