ഗുരുവായൂരിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 ഗുരുവായൂർ: ചാമുണ്ഡേശ്വരിയിൽ

വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച

നിലയിൽ കണ്ടെത്തി. ഗുരുവായൂർ

ശ്രീകൃഷ്ണ സ്കൂളിലെ എട്ടാം ക്ലാസ്

വിദ്യാർത്ഥിയും രായം മരക്കാർ വീട്ടിൽ

ഇഖ്ബാലിന്റെ മകളുമായ ഇസ്(13)യാണ്

മരിച്ചത്.



 ഇന്നലെ രാത്രി 11

മണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ

ഗുരുവായൂർ ആക്സസ് ആംബുലൻസ്

പ്രവർത്തകർ മുതുവട്ടൂർ രാജ

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം

സംഭവിച്ചു. മൃതദേഹം പൊലീസ്

മേൽനടപടികൾക്ക് ശേഷം ചാവക്കാട്

താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്

മാറ്റി.

Post a Comment

Previous Post Next Post