കോഴിക്കോട്
ദേശീയ പാത കാരന്തൂരിൽ നിയന്ത്രണം വിട്ട
KSRTC ബസ് ടൗണിലെ ഹൈമാസ്
ലൈറ്റ് പോസ്റ്റിനും സ്കൂട്ടറിനുംഇടിച്ചശേഷം
ഫുട്പാത്തിലൂടെ കടയിലേക്ക് പാഞ്ഞുകയറി
.സ്കൂടർയാത്രക്കാരന്പരിക്കുണ്ട്.രാവിലെ
ആറരമണിയോടെയായിരുന്നു സംഭവംസുൽ
ത്താൻ ബത്തേരിക്കുന്ന പോകുന്ന KSRTC
ബസ്സിൽ യാത്രക്കാർകുറവായതും ടൗണിൽ
ആളുകൾ എത്തിതുടങ്ങുന്നസമയ
മായതിനാലും വൻ അപകടം ഒഴിവായി.
ഹൈമാസ് ലൈറ്റ് പോസ്റ്റ്
വീണതിനാൽനാലോളംകടകളും തകർന്നിട്ടു
ണ്ട്. ബസ് ഇടിച്ചുകയറിയ
അഷ്റഫിന്റെമസാലകടക്കാണ് കൂടുതൽ പരി
ക്ക് KSEB അധികൃതർ എത്തി വൈദ്യുതി
വിചേദിച്ചിട്ടുണ്ട് കുന്ദമംഗലം പോലീസും
സ്ഥലതത്ത് എത്തിയിട്ടുണ്ട് ബസിന്റെ
സ്റ്റിയറിംഗ് സ്റ്റാക്കായതാണന്ന്
സ്ഥലത്ത് ഉണ്ടായിരുന്നഡവർപറഞ്ഞു