മലപ്പുറം
ദേശീയപാത 66 വെന്നിയൂര് പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക് അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു അപകടം പറ്റിയ ബൈക്ക് യാത്രക്കാരൻ വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി റസ്‌ലാൻ മുഹമ്മദ് 20വയസ്സ് എന്ന യുവാവിനാണ് പരികേറ്റത് ബന്ധുക്കൾ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്


