മലപ്പുറം : പുകയൂർ കൊല്ലംചിന റൂട്ടിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

 ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

മലപ്പുറം

പുകയൂർ കൊല്ലംചിന റൂട്ടിൽ കല്ലട :  ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ്  അഞ്ചുപേർക്ക് പരിക്ക്  ഓട്ടോ ഡ്രൈവർ രണ്ടു സ്ത്രീകൾ രണ്ടു കുട്ടികളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത് പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി യാത്രക്കാരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല

ആരുടെയും പരിക്ക് ഗുരുതരമല്ല 



Post a Comment

Previous Post Next Post