താനൂർ ഫക്കീർ ബീച്ചിൽ കണ്ടെത്തിയ
അജ്ഞാത മൃതദേഹം
തിരിച്ചറിഞ്ഞില്ല
താനൂർ പൊന്നാനി തീരദേശ
പൊലീസ് സ്റ്റേഷൻ പരിധിയിലെ
താനൂർ ഫക്കീർ ബീച്ചിൽ 40 നും
45 നും വയസിനും ഇടയിൽ
പ്രായം തോന്നിക്കുന്ന
പുരുഷന്റെ മൃതദേഹം ആണ്
കണ്ടെത്തിയിരുന്നത്
ഈ അജ്ഞാത മൃതദേഹത്തെ
സംബന്ധിച്ച് പൊന്നാനി
തീരദേശ പൊലീസ് അന്വേഷിച്ചു
വരികയാണ്.
ആളെ തിരിച്ചറിയുന്നവർ
തീരദേശ പൊലീസ്
സ്റ്റേഷനുമായി ബന്ധപ്പെടണം.
ഫോൺ: 9497921212, 0494
2666989.
