ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ കത്തി നശിച്ചു

 പത്തനംതിട്ട ളാഹയിൽ

ശബരിമല തീർത്ഥാടകർ

സഞ്ചരിച്ച വാൻ കത്തി നശിച്ചു.

തിരുവനന്തപുരത്ത് നിന്നുള്ള

സംഘം സഞ്ചരിച്ച വാഹനമാണ്

കത്തി നശിച്ചത് തീർത്ഥാടകർ

അത്ഭുതകരമായി രക്ഷപെട്ടു.

ളാഹ ചെളികുഴിയിലാണ്

സംഭവം. ഷോർട്ട് സർക്യൂട്ട്

ആണ് വാഹനം കത്തി

നശിക്കാൻ കാരണം




.

Post a Comment

Previous Post Next Post