വിദ്യാർത്ഥിയെ കാണ്മാനില്ല

 



കോഴിക്കോട്
പൂവ്വാട്ട്പറമ്പ് :
കുറ്റിക്കാട്ടൂർ ഗവ: ഹൈ സ്കൂൾ 7 ആം ക്ലാസ്സ് വിദ്യാർഥിയായ  മുഹമ്മദ് ഷർഫാസ്(13- വയസ്സ്) ഇരുനിറം,മെലിഞ്ഞ ശരീരം ഇന്ന് (15/3/2022) വൈകീട്ട് 4.30 ന്. സ്കൂൾ വിട്ടത് മുതൽ കാണ്മാനില്ല. പൂവ്വാട്ട്പറമ്പ് സ്വദേശിയാണ്.

കാണാതാവുന്ന സമയം യൂണിഫോം ആണ് ധരിച്ചിരുന്നത്.
കറുപ്പ് നിറത്തിലുള്ള സൈക്കിളും ഉണ്ട്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറുകളിൽ അറിയിക്കുക
9388882787, 94970 72785

Post a Comment

Previous Post Next Post