ഗുരുവായൂർ: മാവിൻചുവട്ടിൽ സ്കൂട്ടറുകൾ
കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. സ്കൂട്ടർ
യാത്രക്കാരി ഗുരുവായൂർ ഇരിങ്ങപ്പുറം
തെക്കേത്തറ വീട്ടിൽ റാസാത്തി(22)ക്കാണ്
പരിക്കേറ്റത്. ഇന്ന് രാത്രി 7.15
ഓടെയായിരുന്നു അപകടം. പരിക്കേറ്റ
യുവതിയെ അപകട വിവരമറിഞ്ഞ്
സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ്
ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ
രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.