കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചു വീണ് കൗമാരക്കാരന് ഗുരുതര പരിക്ക് : ഡ്രൈവർക്കെതിരെ കേസെടുത്തു

കാസറഗോഡ്

കാഞ്ഞങ്ങാട്, ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചു വീണ് ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സുബൈറിൻ്റെ മകൻ(18) സഹീറിനാണ് ഗുരുതരമായി പരിക്കെറ്റത്,

ഡ്രൈവർക്കെതിരെ കേസെടുത്തു, ഇന്നലെ കമ്പല്ലൂർ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. ബസിൻ്റെ അമിതവേഗതയിലുള്ള ഓട്ടത്തെ തുടർന്നാണ് റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പരാതി.


Post a Comment

Previous Post Next Post