തൃശൂർ കൊടകര ആറുമാസം മുൻപ് വിവാഹം കഴിഞ്ഞ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

 ആറുമാസം മുൻപ്

വിവാഹിതയായ യുവതിയെ

തൃശൂർ കൊടകര മറ്റത്തൂർ

നീരാട്ടുകുഴി

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

മരിച്ച നിലയിൽ കണ്ടെത്തി.



നാരായണമംഗലത്ത് സാന്ദ്ര

(20) ആണു മരിച്ചത്. പൊലീസ്

സംഭവസ്ഥലത്ത് എത്തി

അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണെന്നാണു

പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post