മലപ്പുറം വഴിക്കടവ്
തെങ്ങുകയറ്റ തൊഴിലാളി തേങ്ങയിടുന്നതിനിടെ തെങ്ങ് പൊട്ടി വീണു മരണപ്പെട്ടു
വഴിക്കടവ് പുന്നക്കൽ വെട്ടേക്കോടൻ മുജീബ് റഹ്മാൻ ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 11:30ന് അപകടം പുന്നക്കൽ പാലതോടിക അബ്ബാസിന്റെ പറമ്പിൽ തേങ്ങ പറിക്കാൻ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറിയതായിരുന്നു തേങ്ങ പറിക്കുന്നതിനിടയിലാണ് തെങ്ങ് പൊട്ടിവീണത് ഉടൻ തന്നെ വൈക്കടവ് സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും വിദഗ്ധചികിത്സയ്ക്കായി നിലമ്പൂരിലെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു