യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

https://chat.whatsapp.com/KcT5lrWGal2L3XPokAjhq5

മലപ്പുറം താന്നൂർ

ഓലപിടികയിൽ    യുവാവിനെ  വീട്ടിൽ തുങ്ങി മരിച്ച  നിലയിൽ കണ്ടെത്തി . തോണ്ടികാട്ടിൽ പത്മകുമ്മാർ    എന്ന ആളുടെ മൃതദേഹമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി




Post a Comment

Previous Post Next Post