കുറ്റിപ്പുറത്ത് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
മലപ്പുറം കുറ്റിപ്പുറം എംഇഎസ് കോളേജിൽ സമീപം വാടക ക്വാർട്ടേഴ്സിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട് സ്വദേശി നിയാസ് അഹമ്മദ് ആണ് മരണപ്പെട്ടത്
മൃതദേഹം പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി